കുറ്റിക്കാട്ടൂർ: എൽ.ഐ.സി ഏജൻറായിരുന്ന അരീക്കോട് സ്വദേശി മൊക്കത്ത് അബ്ദുൾ അസീസ് (84) നിര്യാതനായി.മക്കൾ: എം. സുനിൽ (ക്ലാർക്ക്, അൽ ഫാറൂഖിയ ഹൈസ്കൂൾ ചേരാനല്ലൂർ, എറണാകുളം) ഷഹന (അധ്യാപിക, ജെ.എം.എൽ.പി സ്കൂൾ കിഴക്കേ ചാത്തല്ലൂർ). മരുമക്കൾ: എം.എ റസാക്ക് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, പൊലീസ് ഫിംഗർ പ്രിൻറ് ബ്യൂറോ), ജെസി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അരീക്കോട് വലിയ പള്ളി ഖബർസ്ഥാനിൽ.