കാരപ്പറമ്പ്: കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പരേതനായ വി.എം. മുഹമ്മദിെൻറ ഭാര്യ കിളിക്കോട്ട് റുഖിയ (79) പീപ്ൾസ് റോഡിലെ ലില്ലി കോേട്ടജിൽ നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ഓട്ടോമൊബൈൽ എഞ്ചിനീയർ), വി. റസിയ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തുറമുഖ വകുപ്പ്), മുംതാസ്, ഷക്കീല (സയൻറിസ്റ്റ്, ഡോ. സാമിനാഥൻ ഫൗണ്ടേഷൻ, മേപ്പാടി), നിഷി (മൈക്രോബയോളജിസ്റ്റ്, കാനഡ). മരുമക്കൾ: സെമീമ, വി.എം. അനീഫ (റിട്ട. സീനിയർ സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസം), അഹമ്മദ് നജീബ് (റിട്ട. അരാംകോ, സൗദി അറേബ്യ), അബ്ദുറഹിമാൻ (റിട്ട. ഇ.എം.ഇ, ബംഗളൂരു).