കക്കോടി: മോരിക്കര കാഞ്ഞിരോളി മുക്രി അകത്ത് സൈനുദ്ദീൻ (64) നിര്യാതനായി. ഭാര്യ: ഷക്കീന. മക്കൾ: നസറീന, നൗഫൽ, നിജാസ്. മരുമക്കൾ: ബഷീർ (കൊടുവള്ളി), ഷംന, ഷിഫാന. സഹോദരങ്ങൾ: മുക്രി അകത്ത് ഹംസകോയ, അഷ്റഫ്, നബീസ, സുഹറ, ജമീല, സീന.