താമരശ്ശേരി: അമ്പലകുന്നുമ്മൽ ജാനകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പ്രേമകുമാരി (ബേബി), മണി, ഉഷ, ബാബു, ഷാജി, അപ്സര. മരുമക്കൾ: മോഹനൻ, നാരായണൻ കുട്ടി, പ്രകാശൻ, ജയലളിത, ബീന.