വള്ള്യാട്: മീത്തലെ പനയുള്ളതിൽ ഖദീജ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അബ്ദുല്ല, കുഞ്ഞയിശ്ശ, മായൻകുട്ടി, പരേതരായ അമ്മത്, ജമീല. മരുമക്കൾ: സുബൈദ (കോട്ടപ്പള്ളി), ഹലീമ (വാണിമേൽ), ജമീല (തിരുവള്ളൂർ), മൊയ്തീൻ (വള്ള്യാട്), പരേതരായ മുഹമ്മദ് (പയ്യോളി). സഹോദരങ്ങൾ: കുഞ്ഞമ്മത് ഹാജി, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, പാത്തുമ്മ ഹജ്ജുമ്മ.