വടകര: റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ പതിയാരക്കര കോമത്ത് പറമ്പത്ത് കുഞ്ഞിരാമ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: രാധ അമ്മ. മക്കൾ: ശ്രീകാന്ത് (ഖത്തർ), ധന്യ. മരുമകൻ: രാജേഷ് ചാലപ്പുറം (റവന്യൂ വകുപ്പ്). സഹോദരങ്ങൾ: രാഘവ കുറുപ്പ്, ഗോപാലൻ, ബാലകൃഷ്ണൻ, പത്മനാഭൻ, ശ്രീധരൻ, പത്മിനി, ഇന്ദിര.