നന്മണ്ട: പരേതരായ പുളിക്കൂൽ ചാത്തുക്കുട്ടിയുടെയും മാളുവിെൻറയും മകൻ ശശിത്ത് (48) നിര്യാതനായി. ഭാര്യ: റിജിന. മകൾ: അയോണ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ദേവി, രാധ, ശോഭന, ബാലൻ, സത്യൻ. സഞ്ചയനം ഞായർ.