എളേറ്റിൽ: കുളിരാവുങ്ങൽ ആയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാതിരിക്കുട്ടി. മക്കൾ: സുലൈമാൻ, ഇബ്രാഹിം മുസ്ലിയാർ, അബ്ദുറഹ്മാൻ, അബൂബക്കർ, നാസർ (ഖത്തർ), ഖദീജ, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ ഒമ്പതിന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.