കോഴിക്കോട്: കൊമ്മേരി അനന്തന്ബസാറില് പള്ളിപ്പുറത്ത് മീത്തല്‍ സിദ്ധാര്‍ഥ കുമാര്‍ (61) നിര്യാതനായി. കണ്ണൂര്‍ ജില്ല സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനും സി.പി.ഐ കണ്ണൂര്‍ ടെമ്പിള്‍ ബ്രാഞ്ച് മുൻ െസക്രട്ടറിയുമാണ്. പിതാവ്: പരേതനായ പള്ളിപ്പുറത്ത് മീത്തല്‍ ഗോപാലന് നായര്‍. മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: ഗീത. മക്കള്‍: സിഗില്‍ (ദുൈബ), ആദര്‍ശ് (ജർമനി). മരുമകള്‍: നിത്യ (ദുബൈ). സഹോദരങ്ങള്‍: ഹൈമാവതി, മോഹന്‍ദാസ്, ശാന്ത, പരേതയായ നിർമല, പരേതനായ പുരുഷോത്തമന്, നീന.