വേളം: വലകെട്ട് ആറങ്ങാട്ട് ചെറിയ മൊയ്തു നിര്യാതനായി. ഭാര്യ: പാത്തു മാടമുള്ളതിൽ. മക്കൾ: കുഞ്ഞബ്ദുല്ല (ബഹ്റൈൻ), കുഞ്ഞമ്മദ് (അബൂദബി), ജലീൽ (മസ്കത്ത്), മാമി, സാറ, സമീറ. മരുമക്കൾ: ഹമീദ് വലിയപറമ്പത്ത് (കടമേരി), മുഹമ്മദ് (മേപ്പയൂർ), അബ്ദുൽ കരീം (വേളം), ജമീല, ബിയ്യാത്തു, സുലൈഖ.