ചെറുകുളം: റിട്ട. അഗ്രികൾച്ചർ ഓഫിസർ ദയാനന്ദൻ കുനിയിൽ (74) നിര്യാതനായി. ഭാര്യ: തിലോത്തമ. മക്കൾ: പ്രിയ, പ്രജിത്ത്. മരുമകൻ: സന്ദീപ്. സഹോദരങ്ങൾ: യശോദ, ദേവദാസ്, പരേതനായ കുട്ടൻ. സംസ്കാരം 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ