കിനാലൂർ: പരേതനായ കരിമ്പിൻ അബൂബക്കറിന്റെ മകൻ അബ്ദുൽ ഗഫൂർ (54) നിര്യാതനായി. ഭാര്യ: ശാഹിദ വാകയാട്. മക്കൾ: ശംലാൻ, ഫൈഹ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹീംകുട്ടി, മുഹമ്മദ് അലി, മനാഫ്, സൈനബ.