പയ്യോളി: മണിയൂർ പറയമ്പത്തോടി റുഖിയ ഹജ്ജുമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ ഹാജി. മക്കൾ: ഫാത്തിമ, മൊയ്തീൻ, അമ്മദ്, അബ്ദുല്ല, കുഞ്ഞയിശ, സൈനബ. മരുമക്കൾ: ഷക്കീല, സുബൈദ, സഫിയ, ഹനീഫ.