എളേറ്റിൽ: പഴയകാല ചായപ്പൊടി വ്യാപാരി കിഴക്കോത്ത് മേലെ ചാലിൽ പുളിക്കിൽ മൊയ്തീൻ ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുല്ല, സഫിയ, സൗദ. മരുമക്കൾ: അബ്ദുറഹ്മാൻ പാലങ്ങാട്, സാജിദ് എളേറ്റിൽ വട്ടോളി, റംല, സുഹറ. സഹോദരങ്ങൾ: അഹമ്മദ് മുസ്ലിയാർ, അബൂബക്കർ ഹാജി, അബ്ദുറഹ്മാൻ കുട്ടി ഹാജി, മറിയ, പരേതയായ ഖദീജ പറമ്പത്ത് കാവ്.