ചെറുവണ്ണൂർ: കൊളത്തറ മണ്ണൊടി ദേവകി (94) നിര്യാതയായി. മകൾ: സരോജിനി. മരുമകൻ: പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ബാലൻ, ദാമോദരൻ, രാധാകൃഷ്ണൻ, പരേതയായ ചിന്നമ്മു.