കുറ്റ്യാടി: തളീക്കര പട്ടർകുളങ്ങര തുമ്പോളി ജമാൽ (47) ഖത്തറിൽ നിര്യാതനായി. വയനാട് സ്വദേശിയാണ്. മാതാവ്: ആയിശു. ഭാര്യ: നസീമ. മക്കൾ: നർജിഷ, നാജിയ, നജ. മരുമകൻ: റഫ്നാസ് (തളീക്കര). സഹോദരങ്ങൾ: മമ്മുട്ടി, ജമീ