കോഴിക്കോട്: പരേതനായ മാനാംകുളം എം.കെ. മമ്മദ്കോയയുടെ ഭാര്യ കുണ്ടുങ്ങൽ മഹാസ്രാങ്കിൻറകം ഇമ്പിച്ചായിശബി (94) നിര്യാതയായി. മക്കൾ: സലീമ, ആയിശാബി, സുബൈദ, മുഹമ്മദ് ഷാഫി (മാധ്യമം എക്സിക്യുട്ടീവ്), മുഹമ്മദ് ഹാഷിം, ജുബൈരിയ, ഹഫ്സത്ത്, പരേതയായ റസിയാബി. മരുമക്കൾ: പരേതനായ പി.എം. മുഹമ്മദ് കോയ (എം.എസ്.എസ്), എം.എസ്. അബൂബക്കർ കോയ, പരേതനായ ആലിക്കോയ, ഷംസുദ്ദീൻ, സേനാലിവീട്ടിൽ സഫിയ, സുൽഫത്ത്, അറബിൻറകം സലീം, ഐ.പി. സാലിഹ്. സഹോദരങ്ങൾ: അസ്മാബി, പരേതരായ പി.പി. മമ്മദ് കോയ ഹാജി, പി.പി. ഇമ്പിച്ചികോയ ഹാജി, ഇമ്പിച്ചാമിനബി, സുഹറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.