ചേമഞ്ചേരി: പടിഞ്ഞാറയിൽ ഗിരിജ (56) നിര്യാതയായി. ഭർത്താവ്: പടിഞ്ഞാറയിൽ ദാമോദരൻ. മക്കൾ: ഋത്വിക്, അനുശ്രീ. മരുമകൻ: പരേതനായ വിനോദ് കുമാർ (അരിക്കുളം). സഹോദരങ്ങൾ: വേണുഗോപാൽ, വനജ, മനോഹരൻ പരേതനായ മോഹനൻ.