ബാലുശ്ശേരി: നന്മണ്ട നന്ദീശ്വരക്ഷേത്രത്തിനു സമീപം നക്കേശ്വരത്ത് പരേതനായ എയിലാണ്ടിയുടെ ഭാര്യ വെള്ളായി (95) നിര്യാതയായി. മക്കൾ: സാവിത്രി, നിർമല, പുഷ്പ, പ്രസന്ന. മരുമക്കൾ: ബാലൻ (കൂത്താളി), പരേതരായ ശങ്കരൻ കുട്ടി (പുതുപ്പാടി), രാധാകൃഷ്ണൻ (കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.