എകരൂൽ: എസ്റ്റേറ്റ് മുക്ക് ശാന്തിനഗർ വീറുമ്പിൻചാലിൽ അബ്ദുറഹിമാൻകുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: റഫീഖ്, സക്കീന, ഷാനിബ. മരുമക്കൾ: അസൈനാർ (തച്ചംപൊയിൽ), നജ്മൽ (വള്ളിയോത്ത്), സൽമ