കോഴിക്കോട്: കനകാലയ ബാങ്ക് മണ്ണാളി പങ്കജാക്ഷി (80) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ എം. ജയദേവൻ, എം. ശ്രീനിവാസൻ, എം. ആനന്ദവല്ലി, എം. രമേശ് ചന്ദ്രൻ. സംസ്കാരം 23ന് രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ