കുന്നരംവെള്ളി: കുന്നരംവെള്ളി ഹയാത്തുൽ ഇസ്ലാം മദ്റസ പ്രസിഡന്റും മഹല്ല് കമ്മറ്റി അംഗവും എസ്.വൈ.എസ് ശാഖ പ്രസിഡന്റുമായ ആലി മുസ്ലിയാർ (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആയിഷ, സുമയ്യ. മരുമക്കൾ: കെ. ടി അമ്മത്, അബ്ദുല്‍ സമദ്.