മാവൂർ: തെങ്ങിലക്കടവ് കാമ്പുറത്ത് കോയ ഹസൻ (72) നിര്യാതനായി. പിതാവ്: പരേതനായ സുലൈമാൻ ഹാജി. മാതാവ്: പരേതയായ ഫാത്വിമ. ഭാര്യമാർ: സഫിയ, പരേതയായ ഖദീജ. മക്കൾ: അബ്ദുസലീം, പി.ടി. അസീസ്. മരുമക്കൾ: സൗദ, ഫർഹ. സഹോദരങ്ങൾ: കാമ്പുറത്ത് മുഹമ്മദ്, ആയിഷ ആർ.ഇ.സി, ആമിന കുറ്റിക്കാട്ടൂർ, നഫീസ, റുഖിയ, കാമ്പുറത്ത് സൈനബ, ആസ്യ.