പെരുമുഖം: വലിയപറമ്പിൽ താമസിക്കുന്ന കാട്ടീരി ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടീരി വേലായുധൻ. മക്കൾ: ബാലസുബ്രമണ്യൻ, ബാലചന്ദ്രൻ, സദാശിവൻ (മോഹനൻ), കാർത്യായനി, ചന്ദ്രമതി, പ്രേമലത, സുലോചന. മരുമക്കൾ: മാധവൻ, ചന്ദ്രൻ, സഹദേവൻ, രവി, ബേബി ഗിരിജ, ശാരദ, പത്മിനി.