കൊടുവള്ളി: പാലക്കുറ്റി പന്നിയൂക്കിൽ കരുണാകരൻ (84) നിര്യാതനായി. ഭാര്യമാർ: ചിരുതക്കുട്ടി, പരേതയായ നാരായണി. മക്കൾ: ശ്രീനിവാസൻ (റിട്ട: പ്രധാനാധ്യാപകൻ, രാരോത്ത് ഹൈസ്കൂൾ, ഡയറക്ടർ ശ്രീനിവാസൻ മാസ്റ്റേഴ്സ് അക്കാദമി ഓഫ് എക്സലൻസ്, പരപ്പൻ പൊയിൽ), രാമചന്ദ്രൻ (റിട്ട. സീനിയർ അസിസ്റ്റൻറ്, പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, സാംസ്കാരികവേദി താമരശേരി ഏരിയ കൺവീനർ), ഡോ. പി. സോമസുന്ദരൻ (ജനറൽ മെഡിസിൻ, ചീഫ് മെഡിക്കൽ ഓഫിസർ, സി.എച്ച്.സി പനമരം), ലിൻസി (അധ്യാപിക, ജി.ടി.എച്ച്.എസ്.എസ് എടത്തണ്ണ, വയനാട്). മരുമക്കൾ: മനോജ് ചാത്തോത്ത് (അസി. പ്രഫസർ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), ടി.കെ. സ്മിത (അധ്യാപിക, എ.എം.എൽ.പി സ്കൂൾ പാലക്കുറ്റി), എ.വി. ബീന (അധ്യാപിക, ജി.എം.യു.പി സ്കൂൾ കരുവൻപൊയിൽ), ഡോ. ദീപ (സിവിൽ സർജൻ, സി.എച്ച്.സി ഒളവണ്ണ). സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.