പയ്യോളി: കിഴൂർ, ഇളവനമീത്തൽ നാരായണി(74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൾ: നിഷ. മരുമകൻ: രാജേഷ്(യു.എൽ.സി.സി, കുറുന്തോടി). സഹോദരങ്ങൾ: കല്യാണി, കുഞ്ഞിമാത, കുഞ്ഞിക്കണ്ണൻ, പരേതനായ കണാരൻ.