കൊയിലാണ്ടി: മൈതാനി വളപ്പിൽ ഭാരതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സുജാത, സുരേന്ദ്രൻ (റിട്ട. ഹെഡ് സർവെയർ), സുനിൽ ബാബു, സുമ, അജിത (സെക്രട്ടറി, താമരശേരി കോ-ഓപറേറ്റീവ് ബാങ്ക്). മരുമക്കൾ: ശശിധരൻ (വിമുക്ത ഭടൻ), ഉദയകുമാർ (റിട്ട. എസ്.ബി.ടി മാനേജർ), വി. രവീന്ദ്രൻ, സ്വപ്നകുമാരി, ബീന. സഞ്ചയനം: ശനിയാഴ്ച.