ആയഞ്ചേരി: കോട്ടപ്പള്ളി വള്ളിയാട് കരിമ്പാക്കണ്ടി കുഞ്ഞിരാമൻ(52 ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ ലാൽ, ഷിംന. സഹോദരങ്ങൾ: പൊക്കി, മന്ദി, മാതു, കണ്ണൻ, മാണി, ജാനു, പരേതനായ പൊക്കൻ.