കൊയിലാണ്ടി: പന്തലായിനി അമ്പ്ര മോളി സോമസുന്ദരൻ (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശരത്ത് സോമൻ, നവനീത് സോമൻ. സംസ്കാരം ബുധനാഴ്ച 11 മണിക്ക് മീനങ്ങാടി സോപാനം വീട്ടിൽ.