പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വടേക്കര ജാനുഅമ്മ (80) നിര്യാതയായി. മക്കൾ: ചന്ദ്രദാസ്, മോഹൻദാസ്, പ്രസന്ന, പ്രമീള. മരുമക്കൾ: ഇന്ദിര, സജിനി, എൻ.സി. രാഘവൻ (തണ്ടോറപാറ), രവീന്ദ്രൻ (മുചുകുന്ന്).