പെരുവണ്ണാമുഴി: കൂവപ്പൊയിൽ തൂങ്കുഴി ജോസിന്റെ ഭാര്യ മോളി (55) നിര്യാതയായി. മക്കൾ: എബിൻ ജോസ്, എയ്ഞ്ചൽ ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പടത്തുകടവ് തിരുകുടുംബ ദേവാലയത്തിൽ.