നാദാപുരം: കല്ലാച്ചിയിലെ താളംകുന്നത്ത് അബ്ദുല്ല ഹാജി (68) നിര്യാതനായി. കല്ലാച്ചി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെയും ഭാരവാഹിയാണ്.
ഭാര്യ: സുലൈഖ ഹജ്ജുമ്മ. മക്കൾ: തൽഹത്ത്, ഹഫ്സത്ത്, നുസ്രത്ത്. മരുമക്കൾ: റഫീഖ്, റിയാസ്. സഹോദരങ്ങൾ: മമ്മൂട്ടി, ജമാൽ, ആസ്യ, ആയിഷ, ജമീല, മാമി.