പേരാമ്പ്ര: നൊച്ചാട് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായ പനോട്ട് ബാലൻ (74) നിര്യാതനായി.
ഭാര്യ: രുഗ്മിണി. മക്കൾ: ഷിലിന (മനത്താനത്ത് എൽ.പി സ്കൂൾ കോഴിക്കോട്), ഷനോജ് (എലത്തൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷിജിന. മരുമക്കൾ: ജയൻ, നിധിന, ഷാജി. സഹോദരി: മാലതി.