കോയവളപ്പ്: ശോഭന മാമ്പറ്റ (65) നിര്യാതയായി. പിതാവ്: പരേതനായ നായടി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: വിജയൻ, പ്രസന്നൻ, ധനഞ്ജയൻ. സഞ്ചയനം ഞായറാഴ്ച.