വടകര: വാഹനാപകടത്തെ തുടർന്ന് ദീർഘകാലം കിടപ്പിലായിരുന്ന കണ്ണംകുഴിയിൽ പടിഞ്ഞാറെ പുനത്തിൽ അഭിനന്ദ് (27) നിര്യാതനായി.പിതാവ്: പരേതനായ അശോകൻ. മാതാവ്: സുധ. സഹോദരി: അഭിഷ്ണ