കാക്കൂർ: താനിയത്ത് മീത്തൽ വരദൂർ നാരായണൻ നായർ (79) നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: ജിനി, രമ്യ. മരുമക്കൾ: വിനോദ് കുമാർ, അനിൽകുമാർ.