ചേമഞ്ചേരി: കപ്പക്കടവ് ചെറിയപുരയിൽ അബ്ദുറഹ്മാൻ (ബാവ-69) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: നിസാർ, നസീമ, ഹസീന. മരുമക്കൾ: ശംന, അഷ്റഫ്, റാശിദ്.