വടകര: പതിയാരക്കര ചെറിയ മുളിയേരി മാതു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ദേവി, പ്രകാശൻ, ലീല. മരുമക്കൾ: ധനഞ്ജയൻ, വിമല, രാജൻ.