നാദാപുരം: വാണിമേൽ പുതുക്കുടി വായനശാല സി.പി.എം ബ്രാഞ്ച് അംഗം കെ.പി. സുരേഷ് ബാബു (45) നിര്യാതനായി.പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ മാത. സഹോദരങ്ങൾ: റീന, ഷൈമ, സുജിത്ത്, പ്രമീള.