കാക്കൂർ: മായങ്ങൽ (ശ്രീ പുരി) മുൻ മന്ത്രി ടി. ശിവദാസ മേനോന്റെ സഹോദരൻ ചന്ദ്രശേഖര മേനോൻ (87) നിര്യാതനായി. ഭാര്യ: തങ്കം സി. മേനോൻ. മക്കൾ: ശ്രീദേവി, ശ്രീകാന്ത്, ശ്രീവിദ്യ. മരുമക്കൾ: കൃഷ്ണദാസ് മേനോൻ (എറണാകുളം), ആർ.കെ. ബിജു (കാലിക്കറ്റ് യൂനിവേഴ്സിറ്റി), സിമി ശ്രീകാന്ത് (തലശ്ശേരി). മറ്റു സഹോദരങ്ങൾ: ശാന്ത, വിശ്വനാഥ മേനോൻ, ഡോ. സൂര്യ ശശിധരൻ, മോഹൻ ദാസ്, ഇന്ദുകുമാരി, പരേതരായ, ഗോവിന്ദൻ കുട്ടി മേനോൻ, പ്രസാദ് മേനോൻ. സഞ്ചയനം വ്യാഴാ