പേരാമ്പ്ര: മുയിപ്പോത്ത് അരയൻ മാക്കൂൽ താഴ കല്യാണി (67) നിര്യാതയായി. മകൻ: എ.ടി. സുരേഷ് ബാബു (സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിയംഗം). മരുമകൾ: സായി കൃഷ്ണ. സഹോദരങ്ങൾ: മാധവൻ, ഡോ. പി.ടി. ഗോപാലൻ, എ.എം. ശ്രീധരൻ, പരേതയായ ശാന്ത.