വെള്ളിമാടുകുന്ന്: ഈസ്റ്റ് വെള്ളിമാടുകുന്ന് മേരിക്കുന്ന് അറപ്പൊയിൽ ഹൗസിൽ ടി.കെ. സക്കീന (47) നിര്യാതയായി. പിതാവ്: കുഞ്ഞിക്കോയ. ഭർത്താവ്: മൊയ്തീൻ കോയ. മക്കൾ: ജുബിന, ജിഷാൽ.