പയ്യോളി: മുചുകുന്ന് കോയിക്കാമ്പത്ത് മീത്തൽ ബാലൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹിനി, പവിത്രൻ, സുമിത്രൻ. സഹോദരങ്ങൾ: ലീല, രാഗിണി. മരുമക്കൾ: ചന്ദ്രൻ, നീനു, രേഷ്മ.