കൊയിലാണ്ടി: എടക്കുളം പൊട്ടക്കുനി മാധവി (75) ട്രെയിൻ തട്ടി മരിച്ചു. വസന്തപുരം അമ്പലത്തിന് അടുത്ത റെയിൽവേ ട്രാക്കിൽ ഞായറാഴ്ച ഉച്ചക്ക് 2.45നാണ് അപകടം.