പേരാമ്പ്ര: കപ്പുമ്മൽ ചെമ്മാരിമ്മേൽ നാരായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാധാകൃഷ്ണൻ, ശശീന്ദ്രൻ, പരേതനായ രാമചന്ദ്രൻ.മരുമക്കൾ: ദേവി, സതി, കമല.