പയ്യോളി: കിഴൂർ കരിങ്ങാറ്റിയിൽ ലീല അമ്മ (79) നിര്യാതയായി. ഭർത്താവ്: പ്രഭാകരക്കുറുപ്പ് (റിട്ട. പൊലീസ്). മക്കൾ: ശ്രീലത, ശ്രീജ, ശ്രീജിത്ത്, പ്രശാന്ത് (ഇരുവരും ഖത്തർ). മരുമക്കൾ: വിനോദ്, ബൽരാജ്, ശരണ്യ, പ്രതിഭ. സഹോദരങ്ങൾ: സരോജിനിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ, പുഷ്പ അമ്മ, പരേതയായ ജാനകിയമ്മ. സഞ്ചയനം ചൊവ്വാഴ്ച.