കോഴിക്കോട്: തുപ്പട്ടി വീട് മാളിയേക്കൽ ഖദീശബി (കച്ച-69) നിര്യാതയായി. ഭർത്താവ്: പരേതനായ വയലിൽ അച്ചിവിന്റകത്ത് അഹമ്മദ് കോയ. മക്കൾ: റാമിസ്, നസ്രി.
മരുമക്കൾ: ബീകുഞ്ഞിവീട് ശംസത്ത്, പരേതനായ എരോത്ത് മുബാറക്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ണമ്പറമ്പ് പള്ളിയിൽ.