പേരാമ്പ്ര: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ചാലിക്കരയിലെ പുതിയോട്ടുംപൊയിൽ കെ.കെ. കുഞ്ഞിരാമൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്ത സി (റിട്ട. ഹെഡ്മിസ്ട്രസ്, നൊച്ചാട് എ.എം.എൽ.പി സ്കൂൾ). മക്കൾ: സ്മിത പി (ഹെഡ്മിസ്ട്രസ്, കെ.കെ.ടി.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടുങ്ങല്ലൂർ), സീമ പി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുത്തൂർ വടകര), ശ്യാം പ്രസാദ് (എസ്.ബി.ഐ, ആർ.എ.സി.സി കല്ലാച്ചി). മരുമക്കൾ: അജിത് കുമാർ പി (അധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ, മടവൂർ), അജിത് കുമാർ സി (കെ.എസ്.ഇ.ബി വടകര), ഡോ. ആര്യ. സഹോദരങ്ങൾ: കുട്ടിനാരായണൻ നായർ, ഓമന അമ്മ, ലീല അമ്മ