എകരൂൽ: റിട്ട. പോസ്റ്റ്മാൻ കപ്പുറം രണ്ടുപിലാവുള്ളതിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചിരുതക്കുട്ടി. മക്കൾ: ഷൈജ (മെഡിക്കൽ കോളജ്, കോഴിക്കോട്), ഷേബ (ബീച്ച് ആശുപത്രി, കോഴിക്കോട്). മരുമക്കൾ: സത്യൻ ചീക്കിലോട് (കലക്ടറേറ്റ്, കോഴിക്കോട്), ബാബു ആശാരിക്കൽ (കപ്പുറം). സഹോദരങ്ങൾ: ദാമോദരൻ (റിട്ട. നേവി), പെണ്ണുക്കുട്ടി.