ആയഞ്ചേരി: വെളുമ്പി കൊയിലോത്ത് സലീന (45) നിര്യാതയായി. ഭർത്താവ്: ഫൈസൽ തയ്യുള്ളതിൽ (പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ). പിതാവ്: പരേതനായ മാടോള്ളതിൽ വെളുമ്പി കൊയിലോത്ത് അബ്ദുല്ല. മാതാവ്: പാത്തു. മക്കൾ: മുഹമ്മദ് സഫ് വാൻ, ഫാത്തിമ സഫ, ഫർഹ ഷെറിൻ. സഹോദരങ്ങൾ: അസ്ലം, നൗഷാദ്, അഫ്സൽ, റഊഫ്, നസീറ, പരേതയായ സാജിത.